Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Products Expo

Palakkad

ഇ​ല​ക്ട്രി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ എ​ക്സ്പോ നാ​ളെ പാലക്കാട്ട്

പാ​ല​ക്കാ​ട്: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ട്രേ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ പ്ര​സ​ന്ന​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ല​ക്ട്രി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ എ​ക്സ്പോ സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ പ​ത്തി​ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. 11.30ന് ​ഇ​ല​ക്ട്രി​ക്ക​ൽ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള പാ​ന​ൽ ച​ർ​ച്ച ന​ട​ത്തും. എ​ൻ​ജി​നി​യ​ർ കെ.​പി. അ​ല​ക്സാ​ണ്ട​ർ മോ​ഡ​റ്റേ​റാ​യി​രി​ക്കും. മൂ​ന്നി​ന് റോ​ഡ് സേ​ഫ്റ്റി​യും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത ചാ​ർ​ജിം​ഗ് സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പാ​ന​ൽ ച​ർ​ച്ച​യി​ൽ കേ​ര​ള സേ​ഫ്റ്റി കൗ​ണ്‍​സി​ൽ എ​ൻ​ജി​നീ​യ​ർ കെ. ​കാ​ർ​ത്തി​കേ​യ​ൻ മോ​ഡ​റേ​റ്റ​റാ​കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​മു​ത​ൽ അ​ഞ്ച​ര​വ​രെ ജി​ല്ലാ സ​മ്മേ​ള​ന​വും ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​പി. പ്ര​സാ​ദ്, സെ​ക്ര​ട്ട​റി സി.​ബി. ബി​നു, ട്ര​ഷ​റ​ർ കെ. ​സ​ത്യ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up